തൊഴിൽ വാർത്തകൾ | January 28, 2020 മത്സ്യഫെഡിൽ കേന്ദ്ര കാര്യാലയത്തിൽ ഒഴിവുളള ഒരു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. അപേക്ഷ ക്ഷണിച്ചിട്ടുളളതിന്റെ വിശദ വിവരങ്ങൾ www.matsyafed.in ൽ ലഭിക്കും. അഭിഭാഷകനെ ആവശ്യമുണ്ട് ഫോട്ടോഗ്രഫി മത്സരം: എൻട്രികൾ ഫെബ്രുവരി 29 വരെ അയയ്ക്കാം