സ്‌കോൾ കേരള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് അഞ്ചാം ബാച്ച് വിദ്യാർത്ഥികളിൽ കോഴ്‌സ് കുടിശിക ഉളളവർക്ക് രണ്ടാം ഗഡു ഫീസ് 50 രൂപ പിഴയോടെ 28 വരെ അടയ്ക്കാമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.