സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ജീവനക്കാരുടെ 2020 വർഷത്തെ പൊതുസ്ഥലം മാറ്റത്തിനായുളള അപേക്ഷകൾ വകുപ്പ് ഡയറക്ടർ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുളള അപേക്ഷകൾ മാർച്ച് ഒന്നിന് മുൻപ് ലഭിക്കത്തക്കവിധം മേലധികാരി മുഖേന അയയ്ക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോറവും www.ecostatkerala.gov.in ൽ ലഭിക്കും.
