കണ്ണൂർ: ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താളിക്കാട്, മള്ളന്നൂര്‍, മുതുകുറ്റി പൊയില്‍, കുണ്ടേരി പൊയില്‍ എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 16 തിങ്കളാഴ്ച്ച രാവിലെ 8 മുതല്‍ 1 വരെയും പാങ്ങോട്ട് പാറ, കയനി, കൂളിക്കടവ്, പെരിഞ്ചേരി, കരിമ്പാലന്‍ കോളനി, വെള്ളലോട്, കുഴിക്കല്‍ എന്നീ ഭാഗങ്ങളില്‍ ഉച്ചയ്ക്ക് 1 മണിമുതല്‍ 5 മണിവരെയും വൈദ്യുതി മുടങ്ങും.
