കണ്ണൂർ | March 15, 2020 കണ്ണൂർ: കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാ അതിര്‍ത്തികളില്‍ക്കൂടി കോഴി, താറാവ്, കാട തുടങ്ങിയ പക്ഷികളെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വൈദ്യുതി മുടങ്ങും കൊറോണ: 31 ഫലം കൂടി നെഗറ്റീവ്