ആലപ്പുഴ മുൻസിപ്പാലിറ്റി വാർഡ് 1, പുലിയൂർ പഞ്ചായത്തിലെ വാർഡ് 1, ആല പഞ്ചായത്തിലെ വാർഡ് 13,
വള്ളികുന്നം ഗ്രാമ പഞ്ചായത്തിലെ വാർഡ് 2, 3
തുടങ്ങിയ വാർഡുകൾ ജില്ലയിലെ പുതിയ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. അമ്പലപ്പുഴ താലൂക്കിലെ അമ്പലപ്പുഴ സൗത്ത് പഞ്ചായത്ത് വാർഡ് 2 കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.