തിരുവനന്തപുരം | March 6, 2018 നെടുമങ്ങാട് ശ്രീമുത്താരമ്മൻ ക്ഷേത്രത്തിലെ അമ്മൻകൊട മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകൾ നടക്കുന്ന മാർച്ച് 13 ന് നെടുമങ്ങാട് നഗരസഭാ പ്രദേശത്തെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശികാവധി പ്രഖ്യാപിച്ചു. പൊതുവിദ്യാലയങ്ങളെ ശാക്തീകരിക്കല്‍ സര്‍ക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി സ്വകാര്യ ആശുപത്രി ശമ്പളപരിഷ്കരണം മാർച്ച് 31-ന് മുമ്പ്