വിദ്യാഭ്യാസം | August 26, 2020 കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ച ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകൾ സെപ്റ്റംബർ 22 മുതൽ 29 വരെയുള്ള തീയതികളിൽ നടത്തും. പുതുക്കിയ പരീക്ഷാ ടൈംടേബിൾ www.keralapareekshabhavan.in എന്ന പരീക്ഷാ ഭവന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. കൈറ്റിന്റെ സ്കൂൾ വിക്കി പ്ലാറ്റ്ഫോമിന് ദേശീയ അവാർഡ് ശാരീരിക അകലം: പാലക്കാട് നഗരത്തിലെ ടെക്സ്റ്റൈലുകളിൽ പരിശോധന