സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന റബ്ബർ ഉത്പാദന പ്രോത്സാഹന പദ്ധതി പ്രകാരം 2020 മേയ് വരെയുളള കർഷകരുടെ ബില്ലുകളിൻമേൽ ജൂലൈ 27ന് 50.5 കോടി രൂപയും ആഗസ്റ്റ് 24ന് 49.5 കോടി രൂപയും ഉൾപ്പെടെ ആകെ 100 കോടി രൂപ സബ്‌സിഡിയിനത്തിൽ കർഷകരുടെ അക്കൗണ്ടിലേയ്ക്ക് കൈമാറി.