* വയോജന സംരക്ഷണത്തിന് പ്രത്യേക പദ്ധതികൾ നടപ്പിലാക്കും സംസ്ഥാനത്ത് മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിലെ നടപടികളിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും, മുതിർന്നവരെ സംരക്ഷിക്കാൻ സർക്കാരും സമൂഹവും എപ്പോഴും കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാന സാമൂഹ്യനീതി…
തൃശ്ശൂർ എൻജിനിയറിങ് കോളജിലെ വിവിധ വകുപ്പുകളിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള പരീക്ഷ/ അഭിമുഖം ജൂൺ 17, 18, 19 തീയതികളിൽ നടത്തും. മെക്കാനിക്കൽ (ജൂൺ 17), ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, എം.സി.എ, കെമിക്കൽ എൻജിനിയറിങ് (ജൂൺ 18),…
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കും. തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ രാവിലെ 8.30ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സംസ്ഥാനതല ഉദ്ഘാടനം…
ജൂൺ 12നു നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സമ്പർക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. മുരളീധരൻ അറിയിച്ചു. നിപ രോഗബാധിതൻ്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളായ…
പ്ലസ്സ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂൺ 15 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ജൂൺ 15 മുതൽ ജൂൺ 17 ന് വൈകിട്ട് 5 മണി വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ…
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയേഷൻ ഫിസിക്‌സ് തസ്തികയിൽ മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ…
ഡാറ്റാബേസ് മൈഗ്രേഷൻ പ്രവർത്തനങ്ങൾ കാരണം ജൂൺ 12 വൈകിട്ട് 4 മുതൽ 15ന് രാവിലെ 10 വരെ സ്പാർക്ക് (SPARK) സംവിധാനം ലഭ്യമാകില്ല. അതിനനുസരിച്ച് സ്പാർക്ക് ഉപഭോക്താക്കൾ ജോലികൾ ഷെഡ്യൂൾ ചെയ്യേണ്ടതാണ്.
എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ 2026 അധ്യയന വർഷത്തെ ബി ടെക്, ബി ഡെസ്, ബി എച് എം സി ടി ബിരുദ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. ബി.ടെക് പരീക്ഷയിൽ 60.1 ആണ് വിജയശതമാനം. മുൻ വർഷം 51 ആയിരുന്നു. ബി എച്ച് എം…
മുഖ്യമന്ത്രി വി ഡി സതീശൻ ശിവഗിരി സന്ദർശിച്ചു ശിവഗിരിയെ രാജ്യാന്തര നിലവാരത്തിലേക്കുയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സാമൂഹിക നവോഥാനത്തിന് കരുത്തു പകർന്ന പരിപാവന മണ്ണാണ് ശിവഗിരിയുടേത്. ശ്രീനാരായണ ഗുരു…
നൈപുണ്യ വികസന സംരംഭകത്വ ശിൽപശാല മന്ത്രി ഉദ്ഘാടനം ചെയ്തു പട്ടികജാതി വിഭാഗത്തിലെ യുവജനങ്ങളുടെ സാമ്പത്തിക ശാക്തീകരണമാണ് സാമൂഹിക മുന്നേറ്റത്തിനും പ്രാതിനിധ്യത്തിനും അടിത്തറയെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി പറഞ്ഞു. വകുപ്പ് …
