ജില്ലയില്‍ ഇന്ന് 1103 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1549 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും സമ്പര്‍ക്കം വഴി 1097 പേര്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പറേഷനില്‍…

ചതയദിനത്തില്‍ ജില്ലാ ഭരണകൂടം ഓണ്‍ലൈന്‍ വഴി നടത്തിയ ഓണാഘോഷ പരിപാടി ‘ഓണത്തുടി 2021' ല്‍ ദൃശ്യവിരുന്നായി യുവകലാപ്രതിഭകളുടെ വേറിട്ട പ്രകടനങ്ങള്‍. കോവിഡിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിനൊപ്പം എല്ലാ വിഭാഗം ജനങ്ങളുടെയും ഉറച്ച പിന്തുണ ആവശ്യമാണെന്ന് ചടങ്ങില്‍…

- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.33% ആലപ്പുഴ: ജില്ലയില്‍ തിങ്കളാഴ്ച (ഓഗസ്റ്റ് 23) 781 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1044 പേര്‍ രോഗമുക്തരായി. 15.33 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 768 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…

എറണാകുളം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച 180 പേർക്കെതിരെ നടപടി സ്വീകരിച്ചു. സാമൂഹിക അകലം പാലിക്കാത്തതും മാസ്ക് ധരിക്കാത്തതുമായ കുറ്റങ്ങൾക്കാണ് കൂടുതൽ പേർക്കെതിരെ നടപടി…

എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 2243 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4166 കിടക്കകളിൽ 1923 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ…

എറണാകുളം ജില്ലയിൽ ഇന്ന് 1566 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 1 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 1531 • ഉറവിടമറിയാത്തവർ- 29 •…

എറണാകുളം : ജില്ലയിലെ വിവിധ കുടുംബശ്രീ സിഡിഎസുകൾ നടത്തിയ ഓണം വിപണന മേളയിൽ മികച്ച വിറ്റുവരവ്. ആകെ വിറ്റുവരവ് ഇനത്തിൽ 1.45 കോടി രൂപയാണ് ലഭിച്ചത്. കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ ഏറ്റവും മികച്ച വിപണിയായിരുന്നു ഓണം…

ഹയർ സെക്കൻഡറി പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷകൾ അയയ്ക്കുന്നതിന് വിദ്യാർഥികളെയും രക്ഷകർത്താക്കളെയും സഹായിക്കുന്നതിനായി ജില്ലയിലെ എല്ലാ സ്കൂളുകളിലും ഹെൽപ് ഡെസ്ക്കുകൾ 24 ന് ചൊവ്വാഴ്ച ആരംഭിക്കും. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, ടെക്നിക്കൽ,…

--------- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക ഉത്സവബത്ത കോട്ടയം ജില്ലയില്‍ 38785 കുടുംബങ്ങള്‍ക്ക് നല്‍കി. ആകെ 38785000 രൂപയാണ് വിതരണം ചെയ്തത്. 2020-21 സാമ്പത്തിക…