മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഒക്ടോബർ 2024 ൽ നടത്തിയ ഡി.ഫാം പാർട്ട് I & II (സപ്ലിമെന്ററി) പുനഃമൂല്യനിർണ്ണയ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. വിശദ വിവരങ്ങൾ www.dme.kerala.gov.inൽ ലഭിക്കും.