സന്‍സദ് ആദര്‍ശ് ഗ്രാമ യോജന (സാഗി) യുടെ ഭാഗമായി രൂപീകരിച്ച പെരിങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്തിന്റെ വില്ലേജ് ഡെവലപ്‌മെന്റ് പ്ലാന്‍ ജില്ലാതലത്തില്‍ അംഗീകരിക്കുന്നതിനായി രമ്യ ഹരിദാസ് എം പി യുടെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 23 ന് ഉച്ചയ്ക്ക് രണ്ടിന് ഓണ്‍ലൈനായി യോഗം ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു.
