പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കുള്ള ഓണക്കാലത്തെ എക്‌സ്‌ഗ്രേഷ്യ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ തുക കൈപ്പറ്റാത്തവര്‍ ഒക്ടോബര്‍ 23 നകം ജില്ലാ ലേബര്‍ ഓഫീസില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതമെത്തി തുക കൈപ്പറ്റാം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയിട്ടുള്ളവരുടെ അക്കൗണ്ടുകളില്‍ തുക നിക്ഷേപിച്ചിട്ടുള്ളതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
