ഐ.എച്ച്.ആര്‍.ഡിയുടെ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡി.സി.എ, പി.ജി.ഡി.സി.എ, പി.ജി.ഡി.ഇ.ഡി, ഡി.സി.എഫ്.എ, സി.സി.എല്‍.ഐ.എസ്, എ.ഡി.ബി.എം.ഇ, ഡി.ഡി.റ്റി.ഒ.എ എന്നിങ്ങനെ എട്ടു കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പ്രായപരിധി 50 വയസ്. അപേക്ഷ, കോഴ്സ് എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0478-2485852, 8547005018, www.ihrd.ac.in.