എഫ്.എസ്.എസ്.എ.ഐ യുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം പുതിയ പതിപ്പിലേക്ക് മാറുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 21 മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സംബന്ധമായ കാര്യങ്ങള്‍ താല്‍ക്കാലികമായി നിറുത്തലാക്കി. ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിനു ശേഷമെ ഭക്ഷ്യ സംരഭകര്‍ രജിസ്‌ട്രേഷന്‍ മറ്റും നടത്താവൂ എന്ന് ഭക്ഷ്യസുരക്ഷ അസി.കമ്മീഷണര്‍ അറിയിച്ചു.