മണ്ണാര്‍ക്കാട് താലൂക്ക് പരാതി പരിഹാര അദാലത്ത് നവംബര്‍ ഒമ്പതിന് രാവിലെ 11 ന് നടത്തും. അക്ഷയ കേന്ദ്രങ്ങള്‍ വഴി നവംബര്‍ അഞ്ചിന് വൈകീട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട അക്ഷയകേന്ദ്രങ്ങളിലെത്തി വീഡിയോ കോണ്‍ഫറന്‍സ് മുഖേന അദാലത്തില്‍ സാമൂഹിക അകലം പാലിച്ച് പങ്കെടുക്കാം.
