സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ വരടിയം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പില്‍(ഇലക്‌ട്രോണിക്‌സ്, ബയോളജി എന്നീ ഗ്രുപ്പുകളില്‍) സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഐ.എച്ച്.ആര്‍.ഡി വെബ് സൈറ്റില്‍ നിന്ന് ഓഫ് ലൈന്‍ അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷയും മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പുമായി ഓഫീസില്‍ നേരില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 9497072620, 8547005022, thssvaradium.ihrd@gmail.com, www.ihrd.ac.in