എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ നിയമന തസ്തിക വിവരങ്ങളും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങളും സമന്വയ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ മൊബൈല്‍ നമ്പറില്‍ ലഭ്യമായ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് https://samanwaya.kite.kerala.gov.in ല്‍…

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ല്യൂ വിഭാഗത്തില്‍ ഓവര്‍സീയര്‍ ഗ്രേഡ്- 3 തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 25 രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍…

ജില്ലയിലെ വിവിധ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ പട്ടികവർഗ്ഗ / ഹെൽത്ത് പ്രൊമോട്ടർ നിയമനം നടത്തുന്നു. അതത് പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ 20 നും 40 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗക്കാർക്കാണ് അവസരം. പത്താം താരമാണ്…

നാഷണൽ ആയുഷ് മിഷന് കീഴിൽ ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ ഫാർമസിസ്റ്റ് തസ്‌തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ ഒക്‌ടോബർ 4 വൈകിട്ട് അഞ്ചിനകം രജിസ്റ്റേർഡ് തപാൽ മുഖേനയോ നേരിട്ടോ അഞ്ചുകുന്ന് നാഷണൽ ആയുഷ്…

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് സിവില്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ നിലവിലുള്ളതും അക്കാദമിക് വര്‍ഷത്തില്‍ ഉണ്ടേയേക്കാവുന്നതുമായ അഡ്ഹോക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവിലേക്ക് പരിഗണിക്കുന്നതിന് പാനല്‍ തയ്യാറാക്കാന്‍ എ ഐ സി ടി ഇ മാനദണ്ഡപ്രകാരം യോഗ്യരായ…

പയ്യന്നൂര്‍ പെരിങ്ങോം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നിലവിലുള്ള ഒഴിവിലേക്ക് വനിതാ സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബി.എസ് സി ബിരുദം അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബി.എസ് സി പാസ്സായ…

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10 വൈകിട്ട് 4വരെ. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും: www.rcctvm.gov.in.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികയിലേക്കും ക്ലീനിങ് ജോലികൾക്കും ഒഴിവ്. പ്രസ്തുത തസ്തികകളിലേക്ക് താൽകാലിക ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഏപ്രിൽ 22…

അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിന്റെ (ഐസിഫോസ്) ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്‌വെയർ, ഓപ്പൺ ഐ ഒ റ്റി എന്നിവയിലെ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രവൃത്തി പരിചയമുള്ള ബി.ടെക്/ എം.ടെക്/ ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ/ ഡിപ്ലോമ/ ബി.എസ്‌സി/…

നിയമനം

March 24, 2025 0

കൊച്ചി നുവാൽസിൽ  അസിസ്റ്റന്റ് പ്രൊഫസർ,  പ്രൊഫസർ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  ഏപ്രില്‍ 7 നകം അപേക്ഷകൾ സമര്‍പ്പിക്കണം. കൂടുതല്‍   വിവരങ്ങൾക്ക്  : www.nuals.ac.in .