എറണാകുളം: വാരപ്പെട്ടി പഞ്ചായത്ത് 95-ാം നമ്പർ അംഗണവാടി മന്ദിരത്തിൻ്റെ ഉദ്ഘാടനം നടത്തി.ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്,വാരപ്പെട്ടി പഞ്ചായത്ത് ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല മോഹനൻ അധ്യക്ഷത വഹിച്ചു.