പൊന്നാനി നഗരസഭയിലെ 40 ആം വാർഡിലെ 15ആം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം പി.നന്ദകുമാർ എം.എൽ എ നിർവ്വഹിച്ചു. പൊന്നാനി നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13,80,000 രൂപ ചെലവഴിച്ചാണ് കെട്ടിടം യാഥാർത്ഥ്യമാക്കിയത്.…
എളവള്ളി ഗ്രാമപഞ്ചായത്തിൽ 25 അങ്കണവാടികളിൽ ചിരിക്കിലുക്കം പ്രവേശനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം മുരളി പെരുനെല്ലി എംഎൽഎ നിർവഹിച്ചു. അക്ഷരത്തിന്റെയും ശാസ്ത്രത്തിൻ്റെയും ലോകത്തേക്ക് കടന്നുവരുന്ന പുതുതലമുറയെ ബാഗ്, കുട, വാട്ടർബോട്ടിൽ, പൂക്കൾ എന്നിവ നൽകിയാണ്…
തിക്കോടി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള അങ്കണവാടികളിലേക്കുള്ള അവശ്യ സാധനങ്ങളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിർവ്വഹിച്ചു. പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുക്കർ, മിക്സി തുടങ്ങിയവ വാങ്ങി നൽകുന്നത്. 29 അങ്കണവാടികളാണ്…
ഇടുക്കി ജില്ലാ പഞ്ചായത്ത് ഫണ്ട് വകയിരുത്തി കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തില്‍ കോഴിമല പള്ളിസിറ്റിയില്‍ നിര്‍മ്മിച്ചിട്ടുള്ള പകല്‍വീടിന്റെയും കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച പള്ളിസിറ്റി അങ്കണവാടിയുടെയും പ്രവര്‍ത്തനോദ്ഘാടനം നടത്തി. അങ്കണവാടിയുടെ ഉദ്ഘാടനം ബ്ലോക്ക്…
സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ഒക്ടോ. 2ന് കാലപ്പഴക്കം ചെന്ന പുന്നയൂർക്കുളത്തെ ചെറായി അങ്കണവാടിക്ക് പുതുജന്മമേകി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്. കുരുന്നുകൾക്ക് കളിച്ചുല്ലസിക്കാനും പഠിച്ച് രസിക്കാനുമായി ആധുനിക സൗകര്യങ്ങൾ ഒരുക്കിയാണ് പഞ്ചായത്ത് അങ്കണവാടി പുതുക്കിപ്പണിതത്. റർബ്ബൺ മിഷൻ…
തളിക്കുളം 43-ാം നമ്പർ അങ്കണവാടി പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം സി സി മുകുന്ദൻ എം എൽ എ നിർവ്വഹിച്ചു. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ അങ്കണവാടിക്കാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുതിയമുഖം നൽകിയത്. 2021-22 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി…
* 61.5 കോടി രൂപയുടെ പോഷകാഹാര പദ്ധതിയുമായി പോഷക ബാല്യം * സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം…
അങ്കണവാടി കെട്ടിടം ഇടിഞ്ഞുവീണ സംഭവത്തിൽ ഐസിഡിഎസ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തു അങ്കണവാടികൾ 10 ദിവസത്തിനകം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം സംസ്ഥാനത്തെ അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ…
എറണാകുളം: വാരപ്പെട്ടി പഞ്ചായത്ത് 95-ാം നമ്പർ അംഗണവാടി മന്ദിരത്തിൻ്റെ ഉദ്ഘാടനം നടത്തി.ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്,വാരപ്പെട്ടി പഞ്ചായത്ത് ഫണ്ടിൽ നിന്നും 13 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടിടത്തിൻ്റെ…
അങ്കണവാടികളെ ശിശുസൗഹൃദമാക്കുന്നതിനും കുട്ടികളുടെ ബുദ്ധിവികാസത്തിനും കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഏഴംകുളം ഗ്രാമപഞ്ചായത്ത് ഈ വര്‍ഷം നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് സ്മാര്‍ട്ട് അങ്കണവാടികള്‍. പഞ്ചായത്തിലെ പതിനൊന്ന് അങ്കണവാടികളിലാണ് ആദ്യഘട്ടം നടപ്പിലാക്കുന്നത്. അങ്കണവാടി കെട്ടിടങ്ങള്‍ ശിശുസൗഹൃദമാക്കുന്നതിന്റെ ഭാഗമായി കെട്ടിടത്തില്‍…