കൊച്ചി: എന്‍എസ്എസ് ടെക്നിക്കല്‍ സെല്ലിനു കീഴില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സ്ഥാപനങ്ങള്‍ക്കും പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും വളന്റിയര്‍മാരിക്കുമുള്ള 2017-18 വര്‍ഷത്തെ നാഷണല്‍ സര്‍വ്വീസ് സ്‌കീം അവാര്‍ഡുകള്‍ സാങ്കേതിക വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിച്ചു. ഏറ്റവും മികച്ച എന്‍എസ്എസ് യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡിന് ശ്രീ ബുദ്ധാ കോളേജ് ഓഫ് എഞ്ചിനീയറീംഗ്, പാറ്റൂര്‍, കോളേജ് ഓഫ് എഞ്ചിനീയറീംഗ് മൂാര്‍, കെഎംസിടി കോളേജ് ഓഫ് എഞ്ചിനീയറീംഗ് ഫോര്‍ വിമന്‍ കോഴിക്കോട്,, യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവ’ം, റെസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളേജ് പയ്യൂര്‍, എസ്എസ്എം പോളിടെക്നിക് കോളേജ് തിരൂര്‍ എീ സ്ഥാപനങ്ങള്‍ അര്‍ഹരായി.
മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള അവാര്‍ഡിന് അംജിത്ത് ടി ആര്‍, ശ്രീ ബുദ്ധാ കോളേജ് ഓഫ് എഞ്ചിനീയറീംഗ്, പാറ്റൂര്‍, അനീഷ് ആര്‍, കോളേജ് ഓഫ് എഞ്ചിനീയറീംഗ് മൂാര്‍, അശ്വിന്‍രാജ് വി, കെഎംസിടി കോളേജ് ഓഫ് എഞ്ചിനീയറീംഗ് ഫോര്‍ വിമന്‍ കോഴിക്കോട്, മനു വി കുമാര്‍, യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവ’ം, അനീഷ് കുമാര്‍ എം, റെസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളേജ് പയ്യൂര്‍, ഹാഷിം എ എസ്, എസ്എസ്എം പോളിടെക്നിക് കോളേജ് തിരൂര്‍ എിവരും അര്‍ഹരായി.
എന്‍എസ്എസ് യൂണിറ്റുകള്‍ക്കുള്ള പ്രത്യേക പുരസ്‌കാരത്തിന് എല്‍ബിഎസ് കോളേജ് ഓഫ് എഞ്ചിനീയറീംഗ് കാസറഗോഡ്, ഗവണ്മെന്റ് പോളിടെക്നിക് കോളേജ് പെരിയ, എസ്സിഎംഎസ് സ്‌കൂള്‍  ഓഫ് എഞ്ചിനീയറീംഗ് ആന്‍ഡ് ടെക്നോളജി കറുകുറ്റി എീ സ്ഥാപനങ്ങളും, പ്രോഗ്രാം ഓഫീസര്‍മാരായ കൃഷ്ണപ്രസാദ് പി കെ, എല്‍ബിഎസ് കോളേജ് ഓഫ് എഞ്ചിനീയറീംഗ് കാസറഗോഡ്, ഗോവര്‍ദ്ധന്‍ കായര്‍ത്തായ ബി, ഗവണ്മെന്റ് പോളിടെക്നിക് കോളേജ് പെരിയ, സുജയ് കെ, എസ്സിഎംഎസ് സ്‌കൂള്‍  ഓഫ് എഞ്ചിനീയറീംഗ് ആന്‍ഡ് ടെക്നോളജി കറുകുറ്റി എിവരും അര്‍ഹരായി
മികച്ച എന്‍എസ്എസ് വളന്റിയര്‍മാര്‍ക്കുള്ള അവാര്‍ഡിന് പി അനിഷ, ശ്രീബുദ്ധ എഞ്ചിനീയറീംഗ് കോളേജ് പാറ്റൂര്‍, ബിജീഷ് കെ കെ, കോളേജ് ഓഫ് എഞ്ചിനീയറീംഗ് ആറന്മുള, ശ്രീദേവി എ ജെ, വിഷ്ണു പി സി, വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, തലക്കോ’ൂകര, ശ്രീലക്ഷ്മി പി എസ് നായര്‍, യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവ’ം, ലിഷ്ന പി, കെഎംസിടി കോളേജ് ഓഫ് എഞ്ചിനീയറീംഗ് ഫോര്‍ വിമന്‍ കോഴിക്കോട്, ഗംഗ വി എം, എല്‍ബിഎസ് ഇന്‍സ്റ്റിറ്റിയൂ’ ഓഫ് ടെക്നോളജി ഫോര്‍ വിമന്‍, പൂജപ്പുര, മുഹമ്മദ് അസ്ലം പി പി,  രെജീഷ് എം, ഗവണ്മെന്റ് എഞ്ചിനീയറീംഗ് കോളേജ് വയനാട്,  കുരുവിള കുര്യന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് മൂാര്‍, സെയ്യിദ് മുഹമ്മദ് ഇര്‍ഫാന്‍, എല്‍ബിഎസ് കോളേജ് ഓഫ് എഞ്ചിനീയറീംഗ് കാസര്‍ഗോഡ്, റിഷാബ് സി പി, എസ്എസ്എം പോളിടെക്നിക് കോളേജ് തിരൂര്‍, വിശാഖ് വി, ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം, സ്വാതി എസ് നായര്‍, കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചേര്‍ത്തല, രാഹുല്‍ രവി, ഗവണ്മെന്റ് പോളിടെക്നിക് കോളേജ് വെച്ചൂച്ചിറ, രെമിത്ത് എന്‍, മുത്തൂറ്റ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍ എറണാകുളം, വൈശാഖ് കെ ജി, കേരള ഗവണ്മെന്റ് പോളിടെക്നിക് കോളേജ് കോഴിക്കോട്. എിവര്‍ അര്‍ഹരായി.
എന്‍എസ്എസ് വളന്റിയര്‍മാര്‍ക്കുള്ള ടോപ് സ്‌കോറര്‍ അവാര്‍ഡിന് നവ്യ ബി, ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, ചേര്‍ത്തല, അസദ് കെ ബാബു, മോഡല്‍ പോളിടെക്നിക് കോളേജ് മറ്റക്കര, യദുകൃഷ്ണന്‍ പി എസ്, ഗവണ്മെന്റ് പോളിടെക്നിക് കോളേജ് പെരുമ്പാവൂര്‍, നിഖില ബാലകൃഷ്ണന്‍, എസ്എസ്എം പോളിടെക്നിക് കോളേജ് തിരൂര്‍, സന എം എസ്, എച്ച്എച്ച്എം ജെഡിടി ഇസ്ലാം പോളിടെക്നിക് കോളേജ് കോഴിക്കോട്, അരുണിമ സി ആര്‍, കോളേജ് ഓഫ് എഞ്ചിനീയറീംഗ് ശ്രീകാര്യം, അര്‍ച്ചന വിജയകുമാര്‍, എസ്എച്ച്എം എഞ്ചിനീയറീംഗ് കോളേജ് കടയ്ക്കല്‍, അല്‍ഫോന്‍സാ ജോ, മൗണ്ട് സീയോന്‍ കോളേജ് ഓഫ് എഞ്ചിനീയറീംഗ് കടമ്മനി’, ബെസ്റ്റി ആന്‍ വര്‍ഗ്ഗീസ്, ശ്രീബുദ്ധ കോളേജ് ഓഫ് എഞ്ചിനീയറീംഗ് പാറ്റൂര്‍, സന്ദീപ് എം ജയറാം, സെന്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് പത്താമു’ം, അക്ഷയ മാനുവല്‍, മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി കു’ീക്കാനം, സ്നേഹ സാജുമോന്‍, മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറീംഗ് കോതമംഗലം, ആതിര മെര്‍ലിന്‍ റോസ് കെ വി, ഗവണ്മെന്റ് എഞ്ചിനീയറീംഗ് കോളേജ് തൃശ്ശൂര്‍, അനഘ രാധാകൃഷ്ണന്‍, നെഹൃ കോളേജ് ഓഫ് എഞ്ചിനീയറീംഗ് ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ പാമ്പാടി, മേഘാ മോഹന്‍ദാസ്, കെഎംസിടി കോളേജ് ഓഫ് എഞ്ചിനീയറീംഗ് ഫോര്‍ വിമന്‍ കോഴിക്കോട്, ശ്രീഷ്ന സി, ഗവണ്മെന്റ് എഞ്ചിനീയറീംഗ് കോളേജ് വയനാട്, അബ്ദുള്‍ നൗഫല്‍ എ എം, എല്‍ബിഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്  മുളിയാര്‍, കാസര്‍ഗോഡ് എിവര്‍ അര്‍ഹരായി.
ഈ മാസം 24, 25 തിയതികളിലായി കാലടി ആദിശങ്കര എഞ്ചിനീയറീംഗ് കോളെജില്‍ വച്ച്  നടക്കു എന്‍എസ്എസ് ടെക്നിക്കല്‍ സെല്‍ വാര്‍ഷിക സംഗമത്തില്‍ വച്ച് കൃഷിവകുപ്പ്മന്ത്രി വി എസ് സുനില്‍ കുമാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും എ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ കെ പി ഇന്ദിരാദേവി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അജിത എസ് എിവര്‍ അറിയിച്ചു.