2019 ജനുവരി/ ഫെബ്രുവരി മാസത്തില്‍ നടക്കുന്ന ഒന്നാം സെമസ്റ്റര്‍ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പ്രൈവറ്റായി എഴുതുന്നതിന് വ്യാവസായിക തൊഴിലാളി വിഭാഗത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഏപ്രില്‍ 30ന് വൈകിട്ട് മൂന്ന്‌വരെ കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ സ്വീകരിക്കും. അപേക്ഷാഫോമുകളും വിശദവിവരങ്ങളും www.detkerala.gov.in എന്ന വെബ്‌സൈറ്റില്‍ പബ്ലിക് നോട്ടിഫിക്കേഷന്‍ എന്ന ലിങ്കില്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 04868- 272216.