പൊതു വാർത്തകൾ | March 23, 2018 തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ വിവിധ അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏപ്രില്‍ ആറിന് വൈകിട്ട് നാലു മണിവരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ക്കും ഫോറത്തിനും www.rcctvm.org സന്ദര്‍ശിക്കണം. ജൈവവൈവിധ്യ ബോര്‍ഡ് പ്രോജക്ടുകളിലേക്ക് അപേക്ഷിക്കാം ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം