പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐടിഐയില്‍ അരിത്തമറ്റിക് കം ഡ്രോയിംഗ് തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിന് മാര്‍ച്ച് 27ന് രാവിലെ 10 മുതല്‍ ഇന്റര്‍വ്യൂ നടത്തും. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവില്‍, ഓട്ടോമൊബൈല്‍, ഇലക്‌ട്രോണിക് ട്രേഡുകളില്‍ ഡിപ്ലോമ/ഡിഗ്രി യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2551062
