ആലപ്പുഴ | October 24, 2020 ശനിയാഴ്ച ആലപ്പുഴ ജില്ലയിൽ 706 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. .693പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.13 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 472 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 20185പേർ രോഗ മുക്തരായി. 8217പേർ ചികിത്സയിൽ ഉണ്ട്. കണ്ണൂർ ജില്ലയില്‍ 430 പേര്‍ക്ക് കൂടി കോവിഡ്; 397 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൈത്തറി മേഖലയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി ഇ പി ജയരാജന്