ജില്ലയില്‍ ഞായറാഴ്ച ( ഒക്ടോബര്‍ 25) 274  പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 247 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 18 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം :
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 31
ആന്തൂര്‍ നഗരസഭ 9
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 14
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 6
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 16
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 6
ആലക്കോട് 2
അഴീക്കോട് 5
ചപ്പാരപ്പടവ് 1
ചെമ്പിലോട് 5
ചെങ്ങളായി 2
ചെറുപുഴ 1
ചെറുതാഴം 7
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 4
ധര്‍മ്മടം 1
എരമം കുററൂര്‍ 4
എരഞ്ഞോളി 4
ഏഴോം 1
ഇരിക്കൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 5
കതിരൂര്‍ 6
കല്ല്യാശ്ശേരി 2
കരിവെള്ളൂര്‍-പെരളം 2
കോട്ടയം മലബാര്‍ 7
കൊട്ടിയൂര്‍ 3
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 5
മാടായി 2
മാങ്ങാട്ടിടം 3
മയ്യില്‍ 2
മൊകേരി 3
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 1
നടുവില്‍ 3
നാറാത്ത് 1
ന്യൂമാഹി 4
പടിയൂര്‍ 2
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 2
പരിയാരം 8
പാട്യം 2
പട്ടുവം 1
പായം 3
പയ്യാവൂര്‍ 1
പെരളശ്ശേരി 3
പേരാവൂര്‍ 2
പെരിങ്ങോം വയക്കര 2
പിണറായി 4
രാമന്തളി 1
തൃപ്പങ്ങോട്ടൂര്‍ 13
ഉളിക്കല്‍ 2
വേങ്ങാട് 3

ഇതരസംസ്ഥാനം:
ഇരിട്ടി നഗരസഭ 1
തലശ്ശേരി നഗരസഭ 2
എരഞ്ഞോളി 1
പടിയൂര്‍ 1
പാപ്പിനിശ്ശേരി 1
തൃപ്പങ്ങോട്ടൂര്‍ 2
വളപട്ടണം 1

വിദേശത്തുനിന്നു വന്നവര്‍:
ചെറുതാഴം 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 2
ചെങ്ങളായി 1
മാങ്ങാട്ടിടം 1
മയ്യില്‍ 1
പന്ന്യന്നൂര്‍ 1
പരിയാരം 3
പെരിങ്ങോം വയക്കര 1
തൃപ്പങ്ങോട്ടൂര്‍ 1
മലപ്പുറം 1

രോഗമുക്തി 537 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 22752 ആയി. ഇവരില്‍ 537 പേര്‍ ഇന്ന്  രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 16891 ആയി. 94 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5634 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4412 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4412 പേര്‍ വീടുകളിലും ബാക്കി 1222 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 174, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 124, തലശ്ശേരി ജനറല്‍ ആശുപത്രി- 63, കണ്ണൂര്‍ ജില്ലാ ആശുപത്രി- 74, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 18, ചെറുകുന്ന് എസ്എംഡിപി- 13, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 29, എ കെ ജി ആശുപത്രി- 32, ധനലക്ഷ്മി- 2, കൊയിലി – 4, ശ്രീ ചന്ദ് ആശുപത്രി- 5, ജിം കെയര്‍- 70, ആര്‍മി ആശുപത്രി- 2, നേവി- 13, ലൂര്‍ദ് – 4, ജോസ്ഗിരി- 8, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 24, എം സി സി- 5,  തളിപ്പറമ്പ് ടി എച്ച് – 2,  സ്പെഷ്യാലിറ്റി- 2, അമലാ ആശുപത്രി- 1, അനാമായ ആശുപത്രി- 2, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 234. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 42 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 18902 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18902 പേരാണ്. ഇതില്‍ 17826 പേര്‍ വീടുകളിലും 1076 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 195250 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 194600 എണ്ണത്തിന്റെ ഫലം വന്നു. 650 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.