കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ 28ന് രാവിലെ 11ന് ത്രിവത്സര എൽ.എൽ.ബി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും.  സാമ്പത്തികമായി പിന്നാക്ക വിഭാഗം (EWS) കമ്മ്യൂണിറ്റി ക്വാട്ടയിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പത്ത് സീറ്റ് ഒഴിവുണ്ട്. ഫോൺ:0495-2730680.