പ്രധാന അറിയിപ്പുകൾ | October 27, 2020 കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 2018ന്റെ ഭാഗമായുള്ള പരാതി പരിഹാര സമിതിയിലേക്ക് ചെയർമാൻ, മെമ്പർ1, മെമ്പർ2 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി നവംബർ 20. കൂടുതൽ വിവരങ്ങൾക്ക്: www.clinicalestablishments.kerala.gov.in. ത്രിവത്സര എൽ.എൽ.ബി: സ്പോട്ട് അഡ്മിഷൻ 28ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 47 പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു