ഇടുക്കി ജില്ലയിൽ 49 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 28  പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്.  16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

രോഗികളുടെ എണ്ണം പഞ്ചായത്ത്‌ തിരിച്ച്,
ചക്കുപള്ളം   1
ദേവികുളം 2
ഇടവെട്ടി 3
കരിമണ്ണൂർ 5
കരിങ്കുന്നം 1
കട്ടപ്പന  1
കുടയത്തൂർ 2
മണക്കാട് 1
കുമളി 1
നെടുങ്കണ്ടം  4
പെരുവന്താനം 1
പുറപ്പുഴ 1
രാജാക്കാട് 4
രാജകുമാരി  1
ശാന്തൻപാറ 1
തൊടുപുഴ 12
ഉടുമ്പഞ്ചോല 1
ഉപ്പുതറ 1
വണ്ണപ്പുറം 1
വട്ടവട 4
വെള്ളത്തൂവൽ 1

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 16 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വട്ടവട കോവിലൂർ സ്വദേശിനി (40)
വട്ടവട കോവിലൂർ സ്വദേശി (15)
വെള്ളത്തൂവൽ മുതുവാങ്കുടി സ്വദേശിനി (35)
കുടയത്തൂർ ശങ്കരപ്പിള്ളി സ്വദേശി (36)
ഉടുമ്പഞ്ചോല സ്വദേശി (27)
തൊടുപുഴ സ്വദേശികൾ (25,33,26)
തൊടുപുഴ സ്വദേശിനികൾ (35,33)
വണ്ണപ്പുറം സ്വദേശി (79)
രാജകുമാരി സ്വദേശിനി (20)
കട്ടപ്പന വാഴവര സ്വദേശി (24)
ഉപ്പുതറ സ്വദേശി(52)
കുമളി സ്വദേശി(70)
പെരുവന്താനം സ്വദേശി (53)
മറ്റു സംസ്ഥാനത്ത്  നിന്നെത്തിയ  അഞ്ചു പേർക്കും    ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
*ജില്ലാ ഇൻഫർമേഷൻ ഓഫീസ് കളക്ടറേറ്റ് ഇടുക്കി, 04862 233036. കോവിഡ് ടോൾ ഫ്രീ നമ്പർ : +91 1800 425 5640