മഞ്ചേരി ഗവ. കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് ദ്വിവത്സരകോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ ആറ് വരെ നീട്ടി. അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.sitttrkerala.ac.in ല്‍ ലഭിക്കും. ഫോണ്‍: 0483 -2761565, 9947399146.
