ഇടുക്കി ജില്ലയിൽ 76പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 104 പേർ കോവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.
കേസുകൾ പഞ്ചായത്ത് തിരിച്ച് ;
അറക്കുളം 1
അയ്യപ്പൻകോവിൽ 1
ചക്കുപള്ളം 1
ചിന്നക്കനാൽ 3
ദേവികുളം 1
ഇടവെട്ടി 4
എലപ്പാറ 1
കഞ്ഞികുഴി 1
കാഞ്ചിയാർ 1
കരിമണ്ണൂർ 6
കട്ടപ്പന 3
കൊന്നത്തടി 2
കുമാരമംഗലം 1
കുമളി 1
മൂന്നാർ 1
നെടുങ്കണ്ടം 3
പള്ളിവാസൽ 2
പാമ്പാടുംപാറ 1
പെരുവന്താനം 1
രാജകുമാരി 3
സേനാപതി 2
തൊടുപുഴ 7
ഉടുമ്പന്നൂർ 8
വണ്ടന്മേട് 3
വണ്ടിപ്പെരിയാർ 13
വാഴത്തോപ്പ് 4
വെള്ളിയാമറ്റം 1
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 16 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ദേവികുളം സ്വദേശിനി (43)
വെള്ളിയാമാറ്റം മേതൊട്ടി സ്വദേശിനി (27)
വണ്ടന്മേട് സ്വദേശികൾ (29,30)
തൊടുപുഴ മുതലാക്കോടം സ്വദേശിനി (31≥)
തൊടുപുഴ സ്വദേശി (28)
രാജകുമാരി സ്വദേശിനി (24)
സേനാപതി സ്വദേശി (31)
ചക്കുപള്ളം സ്വദേശി (21)
കട്ടപ്പന സ്വദേശി (13)
കട്ടപ്പന സ്വദേശിനി (24)
കട്ടപ്പന വെള്ളയംകുടി സ്വദേശി (34)
ഏലപ്പാറ പുള്ളിക്കാനം സ്വദേശിനി (26)
പെരുവന്താനം സ്വദേശി (27)
വണ്ടിപ്പെരിയാർ സ്വദേശിനി (23)
വണ്ടിപ്പെരിയാർ സ്വദേശി (44)
55 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 4 പേർക്കും വിദേശത്തു നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
*ജില്ലാ ഇൻഫർമേഷൻ ഓഫീസ് കളക്ടറേറ്റ് ഇടുക്കി, 04862 233036. കോവിഡ് ടോൾ ഫ്രീ നമ്പർ : +91 1800 425 5640*