ഇടുക്കി ജില്ലയിൽ 57 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 41 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. 11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 279 പേർ കോവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.

രോഗികളുടെ എണ്ണം പഞ്ചായത്ത്‌ തിരിച്,

അടിമാലി 2

ദേവികുളം 1

ഇടവെട്ടി 1

ഏലപ്പാറ 1

കഞ്ഞിക്കുഴി 2

കാഞ്ചിയാർ 2

കരിങ്കുന്നം 1

കോടിക്കുളം 1

കൊക്കയാർ 3

കുമാരമംഗലം 1

മണക്കാട് 1

മുട്ടം 1

നെടുങ്കണ്ടം 5

പീരുമേട് 1

പെരുവന്താനം 1

പുറപ്പുഴ 2

ശാന്തൻപാറ 1

തൊടുപുഴ 11

വണ്ടന്മേട് 1

വണ്ടിപ്പെരിയാർ 2

വാത്തികുടി 4

വട്ടവട 8

വെള്ളിയാമറ്റം 2

വെള്ളത്തൂവൽ 2.

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 11 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശിനി (21)

വെള്ളിയാമറ്റം ഇളദേശം സ്വദേശി (48)

കുമാരമംഗലം സ്വദേശിനി (52)

മണക്കാട് അരിക്കുഴ സ്വദേശി (32)

പുറപ്പുഴ സ്വദേശി (55)

തൊടുപുഴ സ്വദേശികൾ (32,45)

തൊടുപുഴ സ്വദേശിനികൾ (46,36)

വണ്ടന്മേട് കൊച്ചറ സ്വദേശിനി (23)

പീരുമേട് സ്വദേശിനി (47)

മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 5 പേർക്കും ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.