458 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ ശനിയാഴ്ച 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 287 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 207 പേർ, രണ്ട് ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 458 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ – 51 പേർ
ഒറ്റപ്പാലം സ്വദേശികൾ – 27 പേർ
ശ്രീകൃഷ്ണപുരം, കൊല്ലങ്കോട് സ്വദേശികൾ – 18 പേർ വീതം
പുതുക്കോട് സ്വദേശികൾ- 17 പേർ
ആലത്തൂർ, കാവശ്ശേരി, കുമരംപുത്തൂർ സ്വദേശികൾ -15 പേർ വീതം
കോട്ടോപ്പാടം, വണ്ടാഴി, ചാലശ്ശേരി സ്വദേശികൾ-14 പേർ വീതം
മങ്കര സ്വദേശികൾ – 12 പേർ
പല്ലശ്ശന, പറളി, ഓങ്ങല്ലൂർ സ്വദേശികൾ- 11 പേർ വീതം
തരൂർ,കുഴൽമന്ദം സ്വദേശികൾ- 10 പേർ
തച്ചമ്പാറ, ഷോർണൂർ, പുതുനഗരം സ്വദേശികൾ – 9 പേർ വീതം
വടവന്നൂർ, പുതുപ്പരിയാരം സ്വദേശികൾ – 8 പേർ വീതം
വല്ലപ്പുഴ, മണ്ണാർക്കാട്, അകത്തെത്തറ, കൊടുവായൂർ സ്വദേശികൾ-7 പേർ വീതം
കൊടുമ്പ്, എലപ്പുള്ളി, പട്ടാമ്പി, പട്ടിത്തറ, മരുതറോഡ് സ്വദേശികൾ – 6 പേർ വീതം
പുതുശ്ശേരി, മുതുതല, അഗളി, കുത്തന്നൂർ, കാരാകുറുശ്ശി, ലക്കിടി പേരൂർ, മണ്ണൂർ സ്വദേശികൾ – 5 പേർ വീതം
എരിമയൂർ സ്വദേശികൾ- 4 പേർ
ചളവറ, തെങ്കര, കുലുക്കല്ലൂർ, വിളയൂർ, കിഴക്കഞ്ചേരി, പട്ടഞ്ചേരി, തിരുവേഗപ്പുറ, നാഗലശ്ശേരി, വടക്കഞ്ചേരി, കണ്ണാടി സ്വദേശികൾ – 3 പേർ വീതം
ആനക്കര, അയിലൂർ, നെല്ലായ, കരിമ്പ, മലമ്പുഴ, കരിമ്പുഴ, തേങ്കുറിശ്ശി, തൃക്കടീരി, ചിറ്റൂർ-തത്തമംഗലം, ചെർപ്പുളശ്ശേരി, കൊഴിഞ്ഞാമ്പാറ, പരുതൂർ, കപ്പൂർ, പെരുവമ്പ് സ്വദേശികൾ – 2 പേർ വീതം
അലനല്ലൂർ, അമ്പലപ്പാറ, അനങ്ങനടി, പൊൽപ്പുള്ളി, വാണിയംകുളം, എലവഞ്ചേരി, വടകരപ്പതി, നെല്ലിയാമ്പതി, കോട്ടായി, തിരുമിറ്റക്കോട്, നെന്മാറ, പുതൂർ, കണ്ണമ്പ്ര, കാഞ്ഞിരപ്പുഴ, തൃത്താല സ്വദേശികൾ- ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7385 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വയനാട്, 5 പേർ കണ്ണൂർ, 34പേർ തൃശ്ശൂർ, 24 പേർ കോഴിക്കോട്, 34പേർ എറണാകുളം, 80 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.