ലൈബ്രറി സയന്‍സ് കോഴ്‌സ് ഏപ്രില്‍ രണ്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ലൈബ്രറി കാറ്റലോഗ് (പ്രാക്ടീസ്) പരീക്ഷ മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ നടത്തുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.