ഇന്ന് ആലപ്പുഴ ജില്ലയിൽ645 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4പേർവിദേശത്തു നിന്നും 3പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ് . .635പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.3 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 571പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 24110പേർ രോഗ മുക്തരായി. 8700പേർ ചികിത്സയിൽ ഉണ്ട്.