കൊല്ലം | November 1, 2020 ജില്ലയിലെ ഫിഷിംഗ് ഹാര്‍ബറുകളായ അഴീക്കല്‍, തങ്കശ്ശേരി, ശക്തികുളങ്ങര, നീണ്ടകര എന്നിവയും അനുബന്ധ ലേല ഹാളുകളും ഒക്ടോബര്‍ 24 ന് ഇറക്കിയ ഉത്തരവിലെ നിബന്ധനകള്‍ക്ക് വിധേയമായി നവംബര്‍ എട്ടുവരെ പ്രവര്‍ത്തിക്കുന്നതിന് ജില്ലാ കലക്ടര്‍ അനുമതി നല്കി. വിയ്യൂർ പൊലീസ് സ്റ്റേഷൻ ഇനി ശിശു സൗഹൃദം വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലുകള്‍ വിതരണം ചെയ്തു