പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇൻഷ്വറൻസ് കോടതി ജഡ്ജിയുമായ സാബു സെബാസ്റ്റ്യൻ നവംബർ മൂന്ന്, ഒൻപത്, 10, 16, 17, 23, 24, 30 തിയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും (ആർഡിഒ കോടതി) ആറിനും 12നും പെരിന്തൽമണ്ണ സബ്ബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും സിറ്റിംഗ് നടത്തും.