വിദ്യാഭ്യാസം | November 3, 2020 സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്ത് ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കുള്ള ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ഇ-ഗ്രാന്റ്സ് പോര്‍ട്ടലില്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള അവസാന തിയതി 16 വരെ ദീര്‍ഘിപ്പിച്ചു. പി.ജി. ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ് ടൂറിസം കോഴ്സിലേക്ക് അപേക്ഷിക്കാം ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള മത്സര പരീക്ഷാ പരിശീലനം: തിയതി നീട്ടി