ഒ.ബി.സി വിഭാഗങ്ങള്‍ക്ക് മെഡിക്കല്‍/എന്‍ജിനിയറിങ്, ബാങ്കിങ് സര്‍വ്വീസ്, സിവില്‍ സര്‍വ്വീസ്, ഗേറ്റ്/മാറ്റ്, യു.ജി.സി/നെറ്റ്/ജെ.ആര്‍.എഫ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം പദ്ധതിയിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി 20 വരെ ദീര്‍ഘിപ്പിച്ചു.
