സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. അതാത് ജില്ലകളില്‍ താമസിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒന്‍പതുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.keralabiodiversity.org ല്‍ ലഭിക്കും. ഫോണ്‍: 0471-2724740.