കാട്ടുതീ പടരാനുള്ള സാദ്ധ്യതയും വന്യമൃഗങ്ങളുടേയും സന്ദർശകരുടേയും സുരക്ഷിതത്വവും കണക്കിലെടുത്ത് ആറളം, കൊട്ടിയൂർ, ചിമ്മിനി എന്നീ വന്യജീവി സങ്കേതങ്ങളിലും ചൂലന്നൂർ മയിൽ സങ്കേതത്തിലും മെയ് 31 വരെ സന്ദർശകർക്ക് പ്രവേശനം നിരോധിച്ചതായി ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ അറിയിച്ചു.