നീലഗിരി വരയാടുകളുടെ പ്രജനനകാലമായതിനാൽ ഇരവികുളം ദേശീയോദ്യാനത്തിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഏപ്രിൽ 15 വരെ നീട്ടിയതായി ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ അറിയിച്ചു.