ഇടുക്കി ജില്ലയില്‍ ഇന്ന് 116 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

സമ്പര്‍ക്കം: 84

മൂന്നാര്‍ 4
പള്ളിവാസല്‍ 2
വട്ടവട 6
വെള്ളത്തൂവല്‍ 1
ഇടവെട്ടി 13
കോടിക്കുളം 1
കരുണാപുരം 3
നെടുങ്കണ്ടം 1
പാമ്പാടുംപാറ 14
മണക്കാട് 2
പുറപ്പുഴ 3
തൊടുപുഴ 29
വണ്ണപ്പുറം 3
പെരുവന്താനം 1

ഉറവിടം വ്യക്തമല്ല -30

ദേവികുളം 2
വാത്തിക്കുടി 1
അറക്കുളം 1
ഇടവെട്ടി 3
കരുണാപുരം 1
ഉടുമ്പന്‍ചോല 2
കരിങ്കുന്നം 1
കുമാരമംഗലം 1
തൊടുപുഴ 7
വണ്ണപ്പുറം 1
ബൈസണ്‍വാലി 2
ചക്കുപള്ളം 1
ഏലപ്പാറ 3
കുമളി 1
പീരുമേട് 1
പെരുവന്താനം 2

84 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 2 പേർക്കും ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.