കാര്‍ത്തികപ്പളളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പുതുതായി അനുവദിച്ച ബി.കോം ഫിനാന്‍സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഒരു ആഴ്ചയ്ക്കകം അപേക്ഷിക്കണം.
കോളേജ് സീറ്റായ 50% ത്തിലേക്ക് യൂണിവേഴ്‌സിറ്റി വെബ്ബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തശേഷം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൈറ്റില്‍ കയറി തിരുത്തലുകള്‍ വരുത്താന്‍ അവസരമുണ്ട്. ഒഴിവുളള ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് സീറ്റിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ (www.ihrd.ac.in. www.keralauniversity.ac.in, http/caskarthikapallyihrd.ac.in) സൈറ്റില്‍ ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.