തിരുവനന്തപുരം | November 5, 2020 ആര്യനാട് ഐ.ടി.ഐയില്‍ വിവിധ കോഴ്‌സുകളിലായി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. താത്പര്യമുളളവര്‍ നവംബര്‍ 10-നു മുമ്പ് നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു കരാര്‍ നിയമനം