കഴക്കൂട്ടം ഗവണ്മെന്റ് ഐ.ടി.ഐയില്‍ 2020 -ലേക്കുളള രണ്ടാംഘട്ട അലോട്ട്മെന്റ് www.itikzkm@gmail.com എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ നവംബര്‍ 09, 10 തീയതികളില്‍ ഐ.ടി.ഐയില്‍ ഹാജരായി പ്രവേശനം നേടണം എന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446183579, 9495485166.
