Nowcast – അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather)
(പുറപ്പെടുവിച്ച സമയം: 5:30 PM 08.11.2020 )
അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ, പത്തനംതിട്ട , കോട്ടയം , ഇടുക്കി , എറണാകുളം, പാലക്കാട്, കോഴിക്കോട് , മലപ്പുറം എന്നീ ജില്ലകളിൽ 40 കി മീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.