കോട്ടയം ജില്ലയില്‍ 406 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 402 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 3493 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 168 പുരുഷന്‍മാരും 181 സ്ത്രീകളും 57 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

624 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ നിലവില്‍ 4597 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 27181 പേര്‍ കോവിഡ് ബാധിതരായി. 22536 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20931 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം – 50

ഈരാറ്റുപേട്ട – 23

ഏറ്റുമാനൂര്‍ – 19

മാഞ്ഞൂര്‍- 18

പള്ളിക്കത്തോട് – 17

എലിക്കുളം, രാമപുരം, ചങ്ങനാശേരി, വിജയപുരം – 16

കാഞ്ഞിരപ്പള്ളി – 15

നീണ്ടൂര്‍- 13

ടി.വി പുരം, പനച്ചിക്കാട് – 12

നെടുംകുന്നം – 11

വൈക്കം – 10

മണര്‍കാട് -8

ചെമ്പ്, പാമ്പാടി, ഉദയനാപുരം-7

പൂഞ്ഞാര്‍, തലയോലപ്പറമ്പ്, കുറിച്ചി – 6

തിടനാട്, ആര്‍പ്പൂക്കര, മറവന്തുരുത്ത്, കിടങ്ങൂര്‍, കല്ലറ, അകലക്കുന്നം – 5

തലയാഴം, മുളക്കുളം, കാണക്കാരി, മീനച്ചില്‍, ചിറക്കടവ് – 4

പായിപ്പാട്, ഞീഴൂര്‍, തിരുവാര്‍പ്പ്, വാകത്താനം, കടുത്തുരുത്തി, തീക്കോയി- 3

വെള്ളൂര്‍, തലപ്പലം, വെച്ചൂര്‍, പാറത്തോട്, മീനടം, അതിരമ്പുഴ – 2

പുതുപ്പള്ളി, മുത്തോലി, വാഴപ്പള്ളി, എരുമേലി, പാലാ, കൊഴുവനാല്‍, മാടപ്പള്ളി, കുമരകം, വാഴൂര്‍, അയ്മനം, വെളിയന്നൂര്‍, കോരുത്തോട്, തലനാട്, കറുകച്ചാല്‍, മുണ്ടക്കയം – 1