കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച (നവംബര്‍ 9)  152 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 135 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന്  എത്തിയവരും അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരും നാല് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.
സമ്പര്‍ക്കംമൂലം രോഗം സ്ഥിരീകരിച്ചവര്‍ 
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 11
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 9
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 2
ആലക്കോട് 1
ആറളം 1
അഴീക്കോട് 1
ചെറുതാഴം 2
ചൊക്ലി 3
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 1
ഏഴോം 6
ഇരിക്കൂര്‍ 1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 3
കണ്ണപുരം 2
കരിവെള്ളൂര്‍-പെരളം 1
കീഴല്ലൂര്‍ 1
കേളകം 1
കൊളച്ചേരി 3
കോളയാട് 1
കോട്ടയം മലബാര്‍ 8
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 2
കുറ്റിയാട്ടൂര്‍ 2
മാടായി 1
മലപ്പട്ടം 1
മാലൂര്‍ 1
മാങ്ങാട്ടിടം 2
മാട്ടൂല്‍ 1
മയ്യില്‍ 2
മുണ്ടേരി 1
മുഴക്കുന്ന് 5
നാറാത്ത് 1
ന്യൂമാഹി 1
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 1
പട്ടുവം 1
പായം 4
പെരളശ്ശേരി 3
പേരാവൂര്‍ 9
പെരിങ്ങോം വയക്കര 1
പിണറായി 8
രാമന്തളി 1
തൃപ്പങ്ങോട്ടൂര്‍ 7
വളപ്പട്ടണം 1
കോട്ടയം ജില്ല 1
ആലപ്പുഴ  ജില്ല 1ഇതരസംസ്ഥാനത്തു നിന്നെത്തിയവര്‍
കരിവെള്ളൂര്‍-പെരളം 1
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാങ്ങാട്ടിടം 1
പാപ്പിനിശ്ശേരി 2
പിണറായി 1
തൃപ്പങ്ങോട്ടൂര്‍ 1വിദേശത്തുനിന്നു വന്നവര്‍
എരുവേശ്ശി 1
കോട്ടയം മലബാര്‍ 1
കുന്നോത്തുപറമ്പ് 1
മുഴപ്പിലങ്ങാട് 1
നടുവില്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തലശ്ശേരി നഗരസഭ 1
എരുവേശി 1
കോഴിക്കോട് 1

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 27438 ആയി. ഇവരില്‍ 134 പേര്‍ തിങ്കളാഴ്ച (നവംബര്‍ 9) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 22371 ആയി. 123 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4620 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3826 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3670 പേര്‍ വീടുകളിലും ബാക്കി 794 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 151, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 104, തലശ്ശേരി ജനറല്‍ ആശുപത്രി- 41, കണ്ണൂര്‍ ജില്ലാ ആശുപത്രി- 64, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 24, ചെറുകുന്ന് എസ്എംഡിപി- 11, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 30, എ കെ ജി ആശുപത്രി- 42,  ശ്രീ ചന്ദ് ആശുപത്രി- 11, ജിം കെയര്‍- 56, ആര്‍മി ആശുപത്രി- 2, നേവി- 10, ലൂര്‍ദ് – 3, ജോസ്ഗിരി- 11, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 30,  എം സി സി- 2, പയ്യന്നൂര്‍ ടി എച്ച് -1, സ്പെഷ്യാലിറ്റി- 2, അനാമായ ആശുപത്രി- 1,  മിഷന്‍ ആശുപത്രി- 3, ടെലി ഹോസ്പിറ്റല്‍ – 7, സബ ഹോസ്പിറ്റല്‍ – 1,  വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 119, ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 40 പേരും ചികിത്സയിലുണ്ട്.
ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18989 പേരാണ്. ഇതില്‍ 18082 പേര്‍ വീടുകളിലും 907 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.  ഇതുവരെ 239001 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 238645 എണ്ണത്തിന്റെ ഫലം വന്നു. 356 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.